BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ചെന്നൈയില്‍ ഐപിസി ആരാധനാലയം കത്തി നശിച്ചു



പാസ്റ്റര്‍ തോമസ് ജോര്‍ജ് വണ്ടിത്താവളം

ചെന്നൈ: സെന്‍ട്രല്‍ ഡിസ്ട്രിക്ടിലുള്ള ഐപിസി വ്യാസ്യര്‍പാടി ശാലോം സഭയാണ് ഇന്ന് രാവിലെ തീ പിടിച്ച് സഭാ ഉപകരണങ്ങളും വീട്ടു ഉപകരണങ്ങളും കത്തി നശിച്ചത്. സഭാഹാളിന്റെ പുറകില്‍ താമസിക്കുന്നവര്‍ പഴയ സാധങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചത് സഭാഹാളിന്റെ മുകളിലെ നിലയിലുള്ള ഷീറ്റില്‍ തീ പിടിക്കുകയും അവിടുന്നാണ് സഭയുടെ മേല്‍ക്കൂരയില്‍ തീ പടര്‍ന്ന് പിടിച്ചത്.  പാ.എബ്രഹാം ജോര്‍ജ് കുടുംബമായി ഇവിടെ താമസിച്ച് പ്രവര്‍ത്തിക്കുന്നു. പാസ്റ്റര്‍ തോമസ് ജോര്‍ജ് വണ്ടിത്താവത്തിന്റെ സഹോദരനാണ് പാ.എബ്രഹാം ജോര്‍ജ്. ഏകദേശം 3 ലക്ഷം രൂപയുടെ നഷ്ടം വിലയിരുത്തുന്നു. പാസ്റ്ററുടെ മൊബൈല്‍ നമ്പര്‍ +919043460976.













Post a Comment

0 Comments