തിരുവനന്തപുരം: എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിന്റെ നേതൃത്വത്തില്‍ ഉപവാസ പ്രാര്‍ത്ഥനയും വിടുതല്‍ ശുശ്രൂഷയും ഓഗസ്റ്റ് 23,24 തീയതികളില്‍ തിരുവനന്തപുരത്ത് ബേക്കറി ജംഗ്ഷന്‍ സമീപം റിസര്‍വ് ബാങ്കിന് ഓപ്പോസിറ്റ് ചിറ്റൂര്‍ ടവേഴ്‌സിന്റെ ഒന്നാം നിലയില്‍ നടത്തപ്പെടുന്നു. ഈ മീറ്റിങ്ങുകളില്‍ പാസ്റ്റര്‍ ബിനു വാഴമുട്ടം ശുശ്രൂഷിക്കുന്നു. ഏവരെയും ദൈവ നാമത്തില്‍ സ്വാഗതം ചെയ്യുന്നു.






0 Comments