തിരുവല്ല : എക്സൽ സോഷ്യൽ അവയർനസ് മീഡിയയുടെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷാ ക്യാംപെയ്ൻ തിരുവല്ലയിൽ നടത്തപ്പെട്ടു. സമൂഹത്തിൻ്റെ ഉത്തരവാദിത്തങ്ങളും നിയമപരമായ അവകാശങ്ങളും വ്യക്തമാക്കി കൊണ്ട് തിരുവല്ല എക്സൈസ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ശ്രീ. ബി. ബിജു പ്രോഗ്രാമിൻ്റെ ഉത്ഘാടനം നിർവഹിച്ചു. സമൂഹത്തിൽ സ്ത്രീകളുടെ സംഭാവനകളെക്കുറിച്ച് ബിനു വടശ്ശേരിക്കര, ശ്രീ. ജോബി .കെ.സി. എന്നിവർ സന്ദേശം നൽകി. എക്സൽ സോഷ്യൽ അവയർനസ് ടീം അംഗങ്ങൾ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. സ്റ്റാൻലി എബ്രഹാം, സ്റ്റെഫിൻ പി. രാജേഷ്, ബെൻസൻ വർഗീസ്, ക്രിസ്റ്റി, ഡെന്നി ജോൺ, മനോജ്, സാം, പ്രീതി ബിനു, ലിസ വിജയൻ, ജിൻസി അനിൽ, സീമ സണ്ണി എന്നിവർ നേതൃത്വം നൽകി.
Matrimony
Agust. 28.2024
-------------------
ബോംബയില്‍ ജനിച്ച് വളര്‍ന്ന പെന്തക്കോസ്ത് യുവതി വയസ്സ് 31M S C Bed ടീച്ചര്‍ ആയി ജോലിചെയ്യുന്നു. അനുയോജ്യമായ വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു. 9869521392
-----------------
പെന്തക്കോസ്ത് യുവാവ് 27(7/2/1997) വെളുത്ത നിറം 5.9 ഇഞ്ച് ഉയരം.
M. com CMA മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. (ബാംഗ്ലൂര്‍) ജോലിയുള്ള പെണ്‍കുട്ടികളുടെ മാതാപിതാക്കളില്‍ നിന്നും അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.9947615295.







0 Comments