BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ഐസിപിഎഫ് കോയമ്പത്തൂർ ഏരിയാ യൂത്ത് റിട്രീറ്റ് ഓഗസ്റ്റ് 31ന്

 

                             

പാസ്റ്റർ തോമസ് ജോർജ്ജ് വണ്ടിത്താവളം

യുവജനങ്ങൾ 'മാതൃകയുള്ള തലമുറ ആകുക' എന്ന ലക്ഷ്യത്തോടെ  ഐസിപിഎഫ് കോയമ്പത്തൂർ ഏരിയാ യുവജനങ്ങൾക്ക് വേണ്ടി ഗാന്ധിപുരത്ത് ഉള്ള എൽ.എം.എ.ജി സഭയിൽ വെച്ച് ഈ ശനിയാഴ്ച രാവിലെ 9:30 മുതൽ 1 മണി വരെ ഒരു റിട്രീറ്റ് നടത്തുന്നു. സൗജന്യ എൻട്രി ആയിരിക്കും. ഇവ. ജോവിൻ എം. ജോൺ കോഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.(953-956-9555).


Matrimony


Agust. 28.2024
-------------------

ബോംബയില്‍ ജനിച്ച് വളര്‍ന്ന പെന്തക്കോസ്ത് യുവതി വയസ്സ് 31M S C Bed ടീച്ചര്‍ ആയി ജോലിചെയ്യുന്നു. അനുയോജ്യമായ വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു. 9869521392
Agust. 28.2024
-----------------

പെന്തക്കോസ്ത് യുവാവ് 27(7/2/1997) വെളുത്ത നിറം 5.9 ഇഞ്ച് ഉയരം. M. com CMA മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. (ബാംഗ്ലൂര്‍) ജോലിയുള്ള പെണ്‍കുട്ടികളുടെ മാതാപിതാക്കളില്‍ നിന്നും അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.9947615295.





Post a Comment

0 Comments