കുവൈറ്റ് സിറ്റി : കുവൈറ്റിലെ അസംബ്ലിസ് ഓഫ് ഗോഡ് സഭകളുടെ സംയുക്ത കൺവെൻഷനും, സഭായോഗവും 2024 സെപ്തംബർ 11, 13 തീയതികളിൽ കുവൈറ്റ് സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ (എൻ ഇ സി കെ) ചർച്ച് & പാരിഷ് ഹാളിൽ വച്ച് വൈകിട്ട് 7 മണി മുതൽ 9 മണി വരെ നടക്കും.
കുവൈറ്റിലുള്ള എല്ലാ പ്രിയപ്പെട്ടവരെയും ഈ യോഗങ്ങളിലേക്ക് ദൈവനാമത്തിൽ സ്നേഹത്തോടെ ക്ഷണിക്കുന്നു.
Matrimony
Agust. 28.2024
-------------------
ബോംബയില്‍ ജനിച്ച് വളര്‍ന്ന പെന്തക്കോസ്ത് യുവതി വയസ്സ് 31M S C Bed ടീച്ചര്‍ ആയി ജോലിചെയ്യുന്നു. അനുയോജ്യമായ വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു. 9869521392
-----------------
പെന്തക്കോസ്ത് യുവാവ് 27(7/2/1997) വെളുത്ത നിറം 5.9 ഇഞ്ച് ഉയരം.
M. com CMA മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. (ബാംഗ്ലൂര്‍) ജോലിയുള്ള പെണ്‍കുട്ടികളുടെ മാതാപിതാക്കളില്‍ നിന്നും അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.9947615295.






0 Comments