BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ക്വിസ് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി കൃപ ആന്‍ ജോണ്‍

 

കോട്ടയം: മലയാള മനോരമ ദിനപ്പത്രം  സംഘടിപ്പിച്ച റീഡ് & വിന്‍ ക്വിസ് മത്സരത്തില്‍  കൃപ ആന്‍ ജോണ്‍  രണ്ടാം സ്ഥാനം നേടി.കഞ്ഞിക്കുഴി മൗണ്ട് കാര്‍മ്മല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.








Post a Comment

0 Comments