BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

പാസ്റ്റർ പി യു ജെയിംസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു


 പാമ്പാക്കുട : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മുവാറ്റുപുഴ സെക്ഷൻ പാമ്പാക്കുട സഭാ മെമ്പറും, കോട്ടയം, കറുകച്ചാൽ, കുമിളി സെക്ഷനുകളുടെ മുൻ പ്രസ്ബിറ്ററും മന്തിപ്പാറ, പുറ്റടി, വാകത്താനം,  പാമ്പാടി,  വണ്ടൻമേഡ്, ആയിരംതെങ്ങ്, മണർകാട്,  ഐരാറ്റുനട അസംബ്ലിസ് ഓഫ് ഗോഡ് സഭകളുടെ  മുൻ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ പി യു ജെയിംസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രൂഷ ജൂലൈ 11 വ്യായാഴ്ച്ച രാവിലെ 8.30 മണി മുതൽ  ഐരാപുരത്തുള്ള ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 11.മണിക്ക് സ്വദേശമായ പാമ്പാക്കുടയിൽ വൈഎംസിഎ ഹാളിൽ പ്രധാന ശുശ്രൂഷകൾക്കു ശേഷം ഉച്ചക്ക് 1 മണിക്ക് കുത്താട്ടുകുളം വാളായിക്കുന്ന് അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ.

Post a Comment

0 Comments