BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

റവ.സണ്ണി വർക്കിയുടെ സംസ്കാര ശുശ്രൂഷ നാളെ

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ മുൻ ഓവർസീയർ റവ.സണ്ണി വർക്കിയുടെ സംസ്കാര ശുശ്രൂഷ നാളെ നടക്കും. ഭൗതിക ശരീരം രാവിലെ 7 മണിക്ക് തിരുവല്ല  T.M.M.ആശുപത്രിയിൽ നിന്നും ഭവനത്തിൽ കൊണ്ടുവരും. തുടർന്ന് 8.30 മുതൽ ആഞ്ഞിലിത്താനം മാർത്തോമ പാരീഷ് ഹാളിൽ പൊതുദർശനവും ശുശ്രൂഷയും നടക്കും. തുടർന്ന് 2 മണിക്ക് സംസ്കാര ശുശ്രൂഷ ദൈവസഭ ആഞ്ഞിലിത്താനം പൂവ്വക്കാല  സെമിത്തേരിയിൽ, ചർച്ച് ഓഫ് ഗോഡ് നാഷണൽ ട്രഷറാറും, കേരള റീജിയൻ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പുമായ റവ.എൻ.പി.കൊച്ചുമോൻ നിർവ്വഹിയ്ക്കും. ഭൈവസഭ കേരള റീജിയൻ കൗൺസിൽ ശുശ്രൂഷകൾക്ക് നേതൃത്വം നല്കും. 




Post a Comment

0 Comments