BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ഐപിസി പാലക്കാട് നോർത്ത് സെൻ്റർ പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുത്തു


ഐപിസി പാലക്കാട് നോർത്ത് സെൻ്റർ ഈ വർഷത്തേക്കുള്ള (2023 - 2024)  പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഐപിസി എബനേസർ ചുങ്കം, കോയമ്പത്തൂർ സഭയിൽ നടന്ന ജനറൽ ബോഡിയിൽ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ M V മത്തായിയുടെ നേതൃത്വത്തിൽ നടന്ന മീറ്റിംഗിൽ ഈ വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. Pr. നെബു മാത്സൺ അധ്യക്ഷത വഹിച്ചു.


പ്രസിഡൻ്റ്: പാസ്റ്റർ M.V മത്തായി, വൈസ് പ്രസിഡൻ്റ്: പാസ്റ്റർ നെബു മാത്സൻ, സെക്രട്ടറി : പാസ്റ്റർ വിജു ആൻ്റണി, ജോയിൻ്റ് സെക്രട്ടറി: Evg. P. V മാത്യൂ, ട്രഷറർ : Pr. K സിജു, പബ്ലിസിറ്റി കൺവീനർ: Evg. തോമസ് ജോർജ്, ഓഡിറ്റർ : Evg. P. G യേശുദാസൻ  സൺഡേ സ്കൂൾ:സൂപ്പറിൻഡൻ്റ് : Pr. ബിജു  V.S.സെക്രട്ടറി:,  Evg.പ്രദീഷ് പൗലോസ്ട്രഷറർ,  Evg. സിജോ P.P, PYPA  പ്രസിഡൻ്റ്,  Evg. ബിജോ ചാക്കോ സെക്രട്ടറി , 


Pr. മാത്യൂസ് ചാക്കോ ട്രഷറർ,  Br. രാജു, ഇവാഞ്ചലിസം ബോർഡ്കൺവീനർ,  Br. ജോർജ്കുട്ടി സെക്രട്ടറി :, Pr. V.P ഷിജു മിഷൻ ബോർഡ് കൺവീനർ,  Pr. സാം K.V, ട്രഷറർ: Pr. ഫിന്നി മാത്യൂ.




Post a Comment

0 Comments