BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

UICK യുണൈറ്റഡ് ഇന്‍ഡിപെന്‍ഡന്റ് ചര്‍ച്ചസ് ഓഫ് കേരള പ്രതിനിധിസമ്മേളനം കോഴിക്കോട് ജൂണ്‍ 22ന്

CAK നേതൃത്വം നല്‍കുന്ന കേരളത്തിലെ ആദ്യസ്വതന്ത്ര ക്രിസ്ത്യന്‍ സഭകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഇന്‍ഡിപെന്‍ഡന്റ് ചര്‍ച്ചസ് ഓഫ് കേരള(UICK)യുടെ കോഴിക്കോട്,കണ്ണൂര്‍, മലപ്പുറം, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ സ്വതന്ത്രസഭാ പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രതിനിധിസമ്മേളനം  കോഴിക്കോട് നടക്കുന്നു. കോഴിക്കോട് പെന്റക്കോസ്ത്ല്‍ ചര്‍ച്ച് ഓഫ് ഗോഡ് ഫിലഡില്‍ഫിയ ഹാളില്‍ ( കോഴിക്കോട് വൈഎംസിഎ റോഡില്‍ പാരഗണ്‍ ഹോട്ടലിന് സമീപം, ചന്ദ്രിക പ്രസ്സിന് എതിര്‍വശം)  ജൂണ്‍ 22ന് രാവിലെ 9:30 മുതല്‍ ഉച്ചകഴിഞ്ഞ് 2:30വരെ നടക്കുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് : 8289868975, 8590847952





Post a Comment

0 Comments