ഡാളസ് : സൗത്ത് പാമ്പാടി കൈതമറ്റത്തില്‍ ജോ മാത്യുവിന്റെ ഭാര്യ ആന്‍സി മാത്യു (49 വയസ്സ്) ഡാലസില്‍ നിര്യാതയായി.മക്കള്‍ : ഏഞ്ചല്‍ മാത്യു, നൈജല്‍ മാത്യു (യു എസ് എ). സംസ്‌കാര ശുശ്രൂഷ : ഏപ്രിൽ 22 ശനിയാഴ്ച്ച രാവിലെ 10.30 മണിക്ക് ഗാര്‍ലാന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിലലെ ശുശ്രൂഷക്ക് ശേഷം ന്യൂ ഹോപ് സെമിത്തേരിയില്‍ നടക്കും.ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.



0 Comments