BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

സുവിശേഷ മഹായോഗം നല്ലവാർത്ത ഇന്നുമുതൽ പള്ളിക്കത്തോട് 58 കോളനിയിൽ

കോട്ടയം :ഫൈനൽ വേർഡ് ഗോസ്പൽ മിനിസ്ടറിസ് ഒരുക്കുന്ന  സുവിശേഷ മഹായോഗം നല്ലവാർത്ത ഏപ്രിൽ 17, 18 തീയതികളിൽ കോട്ടയം പള്ളിക്കത്തോട് 58 കോളനിയിൽ വെച്ച് നടക്കും . പാസ്റ്റർമാരായ ബാബു ചെറിയാൻ , മനോജ് മാത്യു എന്നിവർ വചന ശുശ്രുഷ നിർവഹിക്കും .  ഫൈനൽ വേർഡ് ഗോസ്പൽ മിനിസ്ടറിസ് സംഗീത ശുശ്രുഷ നയിക്കും .കൂടുതൽ വിവരങ്ങൾക്ക് 9447888197 ,8089158363 .




Post a Comment

0 Comments