BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ റാന്നി ഈസ്റ്റ് സെന്റർ കൺവൻഷൻഏപ്രിൽ 20 മുതൽ


റാന്നി : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ റാന്നി ഈസ്റ്റ് സെന്റർ കൺവൻഷൻ ഏപ്രിൽ 20 മുതൽ 23 ഞായർ വരെ ചെല്ലയ്ക്കാട് ചർച്ച്  ആഡിറ്റോറിയത്തിൽ നടക്കും.  പാസ്റ്റർ പി സി ചെറിയാൻ ( സെന്റർ പാസ്റ്റർ ) ഉത്‌ഘാടനം ചെയ്യും. സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി സി തോമസ്, പാസ്റ്റർ ബാബു ചെറിയാൻ പിറവം, പാസ്റ്റർ ബി മോനച്ചൻ കായംകുളം, പാസ്റ്റർ അനീഷ് കൊല്ലം, സിസ്റ്റർ ബ്ലെസി ജോബിൻ കുമ്പനാട് എന്നിവർ ദൈവവചന ശുശ്രൂഷിക്കും. വെള്ളി ശനി ദിവസങ്ങളിൽ പകൽ എൽ എം സെമിനാർ, സൺഡേ സ്കൂൾ, വൈ പി ഇ വാർഷിക സമ്മേളനവും, ഞായറാഴ്ച സംയുക്ത ആരാധനയോടുംകൂടി കൺവൻഷൻ സമാപിക്കും. പാസ്റ്റർ എബിൻ കുര്യന്റെ നേതൃത്വത്തിൽ റാന്നി ഈസ്റ്റ് ക്വയർ ഗാനങ്ങൾ ആലപിക്കും. 






Post a Comment

0 Comments