BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

സുവിശേഷ യോഗങ്ങളും സംഗീത ശുശ്രുഷയും പറങ്കിമാംമുകൾ ജംഗ്ഷനിൽ നാളെയും മറ്റെന്നാളും


2023 മാർച്ച്‌ 23-24_ *നാളെയും മറ്റെന്നാളും* സുവിശേഷ യോഗങ്ങളും സംഗീത ശുശ്രുഷയും *പറങ്കിമാംമുകൾ ജംഗ്ഷനിൽ(പത്തനാപുരം - കിഴക്കേതെരുവ് റോഡ്)* വെച്ച് നടക്കുകയാണ്. ഐ.പി.സി പത്തനാപുരം സെന്റർ മിനിസ്റ്റർ പാസ്റ്റർ സി. എ തോമസ് ഉത്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർ അനിൽ കൊടിത്തോട്ടം, സുവി. ഷിബിൻ ജി ശാമുവൽ എന്നിവർ ദൈവവചനം സംസാരിക്കും. ജെയ്‌സൺ തോമസ്, ജോയൽ റെജി, ജോബിൻ സഘറിയ എന്നിവരുടെ നേതൃത്വത്തിൽ സംഗീത ശുശ്രുഷ നടക്കും.
*നാളെ വൈകിട്ട് 5 മണി മുതൽ* പറങ്കിമാംമുകൾ ജംഗ്ഷനിൽ പരസ്യ യോഗം നടക്കും. സുവി.ദിലീപ് പ്രഭാഷണം നടത്തും.
എല്ലാവരെയും ഈ യോഗങ്ങളിലേക്ക് പ്രാർത്ഥനയോടെ ക്ഷണിക്കുന്നു..
സ്നേഹത്തോടെ

സുവി. ഷിബിൻ ജി ശാമുവൽ. 

വാർത്തകളും ലേഖനങ്ങളും  ലഭ്യമാകുന്ന സ്നേഹവചനം  വാട്സാപ്പ് ഗ്രൂപ്പിൽ ഇനിയും അംഗമാകാത്തവർക്കു ജോയിൻ ചെയ്യുവാൻ:                                                    https://chat.whatsapp.com/KHHQmdfe9sv4pbef4N74Oe



Post a Comment

0 Comments