BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

കല്ലിശേരി സഭാംഗവും പ്രഭാഷകനുമായ രഹബോത്ത് ഭവനത്തിൽ പാസ്റ്റർ മത്തായി ജോർജ് അപകടത്തിൽ മരിച്ചു

 

കല്ലിശേരി:  പ്രവാചക ശുശ്രൂഷകനും അസംബ്ലിളീസ് ഓഫ് ഗോഡ് കല്ലിശേരി സഭാംഗവും പ്രഭാഷകനുമായ രഹബോത്ത് ഭവനത്തിൽ പാസ്റ്റർ മത്തായികുട്ടി (മത്തായി ജോർജ് 57) അപകടത്തിൽ മരിച്ചു. ഇന്നലെ രാത്രിയിൽ വള്ളംകുളത്തുള്ള ഒരു ഭവനത്തിൽ മീറ്റിംഗ് കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോൾ നെഞ്ചുവേദ ഉണ്ടാകുകയും അദ്ദേഹം ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിലെ പോസ്റ്റിൽ ഇടിച്ചാണ്അ പകടം ഉണ്ടായത്. ഉടനെ കല്ലിശേരി കെ എം ചെറിയാൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പാസ്റ്റർ കെ എ എബ്രഹാമിന്റെ സഹോദരി ഭർത്താവും ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രുഷകൻ പാസ്റ്റർ സി റ്റി ജോസഫിന്റെ ഭാര്യ സഹോദരനുമാണ്. ഭാര്യ: ആലിസ്. മക്കൾ: മഹിമ, കൃപ, തേജസ്‌. മരുമകൻ: റിനു. സംസ്കാരം പിന്നീട്.

.

Post a Comment

0 Comments