നെടുമാവ് :ക്രിസ്ത്യൻ ഫെ ലോഷിപ്പ് ചർച്ച് നെടുമാവ് പി വൈ പി എയുടെ ആഭിമുഖ്യത്തിൽ ഏകദിന കൺവെൻഷൻ ഫെബ്രുവരി 19 ഞായറാഴ്ച വൈകിട്ട് 5:30 മുതൽ 9 മണി വരെ നെടുമാവ് ക്രിസ്ത്യൻ ഫെലോഷിപ്പ് ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. പാസ്റ്റർ മോഹൻ സി എം സഖറിയ, പാമ്പാടി വചന ശുശ്രൂഷ നിർവഹിക്കും . പി വൈ പി എ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
വാർത്തകളും ലേഖനങ്ങളും ലഭ്യമാകുന്ന സ്നേഹവചനം വാട്സാപ്പ് ഗ്രൂപ്പിൽ ഇനിയും അംഗമാകാത്തവർക്കു ജോയിൻ ചെയ്യുവാൻ: 👇🏻 https://chat.whatsapp.com/KHHQmdfe9sv4pbef4N74Oe




0 Comments