BREAKING NEWS **കറ്റോട് മംഗലശ്ശേരി എബനേസറിൽ എബ്രഹാം വർഗീസ് നിര്യാതനായി** SUMMER CAMP,@THE MOUNTAIN OF GOD CHURCH KOTHAMANGALAM**

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ന്യൂ ലൈഫ് ചർച്ച ഓഫ് ഗോഡ് ദൈവസഭയുടെ 25 മത് ജനറൽ കൺവെൻഷൻ റവ : സി പി മാത്യു ഉദ്ഘാടനം ചെയ്തു



ന്യൂ ലൈഫ്  ചർച്ച ഓഫ് ഗോഡ്  ദൈവസഭയുടെ  25 മത് ജനറൽ കൺവെൻഷൻ  റവ : സി പി മാത്യു  ഉദ്ഘാടനം ചെയ്തു, പാസ്റ്റർ രാജേഷ് ഏലപ്പാറ മുഖ്യ സന്ദേശം നൽകി.ജനുവരി മാസം 11  തീയതി മുതൽ  15 തീയതി വരെ നടത്തപ്പെടുന്ന. യോഗത്തിൽ  പാസ്റ്റർ രാജേഷ് ഏലപ്പാറ, പാസ്റ്റർ സുഭാഷ് കുമരകം,  പാസ്റ്റർ കെ ഓ തോമസ്, പാസ്റ്റർ പ്രൈസ് കർത്താ പാസ്റ്റർ, പാസ്റ്റർ ടി രാജകുമാർ, പാസ്റ്റർ ബി ബെൽസായി  എന്നിവർ വചനശുശ്രൂഷ നിർവഹിക്കുന്നു. കേരളം, തമിഴ്നാട് ഛത്തീസ്ഗഡ് രാജസ്ഥാൻ  എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള  വിശ്വാസികളും പാസ്റ്റർമാരും  കൺവെൻഷനിൽ പങ്കെടുക്കുന്നു.  കൺവെൻഷൻ കൺവീനർ ആയി  പാസ്റ്റർ എം ജെ മത്തായി,  പാസ്റ്റർ ടി ജെ തോമസ്, പി.കെ ബാബു  എന്നിവർ പ്രവർത്തിക്കുന്നു. 11  ആരംഭിച്ച 15  ഞായർ സംയുക്ത ആരാധന യോടു കൂടി  കൺവെൻഷൻ പര്യവസാനിക്കും.


Also readഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ ദൈവസഭ ജനറൽ കൺവെൻഷൻ  ജനുവരി 18 ബുധൻ മുതൽ         https://www.snehavachanam.com/2023/01/philadelphia-18.html


Post a Comment

0 Comments