സ്കൂൾ കലോത്സവത്തിൽ ഗിത്താർ വിഭാഗത്തിൽ
ഫസ്റ്റ് പ്രൈസ് കരസ്ഥമാക്കി ലിയോൺ
ആലപ്പുഴ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം ഗിത്താർ എ ഗ്രേഡോട് കൂടി ഫസ്റ്റ് പ്രൈസ് ലിയോൺ യേശുദാസ് ജോർജ് കരസ്ഥമാക്കി.
വെണ്മണി മാർത്തോമാ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് ലിയോൺ. ക്രൈസ്തവ ഗാന കൈരളിക്ക് സൂപരിചിതനായ പ്രമുഖ കീബോർഡിസ്റ്റ് കോടുകുളഞ്ഞി സ്വദേശി യേശുദാസ് ജോർജിന്റെ മകനാണ് ലിയോൺ യേശുദാസ്.




0 Comments