റാന്നി: കാരമല ഐ. പി. സി. ഇമ്മാനുവേൽ പ്രയർ സെന്റർ ശ്രുശൂഷകൻ Pr. സന്തോഷ് മാത്യു പെട്ടന്ന് ഉണ്ടായ ശാരീരിക പ്രയാസം മൂലം ഇന്ന് (02.12. 2022) രാവിലെ ദൈവസന്നിധിയിൽ ചേർക്കപ്പെട്ട വിവരം വളരെ വ്യസനത്തോടെ അറിയിക്കുന്നു. ദുഃഖാർത്തരായ കുടുംബാംഗങ്ങളുടെ, സഭയുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കാം.ഭാര്യ : കവിത. മക്കൾ : സ്റ്റെഫിൻ, സോഫിയ (പഠനം) സംസ്ക്കാരം : നാളെ.
0 Comments