BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

യുണൈറ്റഡ് മെ​ഗാ ക്രിസ്തുമസ്. റവ.ഡോ. ബെന്നി കെ. ജേക്കബ് സന്ദേശം നൽകുന്നു

Rev Dr Benny k Jacob

ആന്ധ്രാപ്രദേശിൽ കോതപ്പെട്ട ഫിലദൽഫിയ പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 5ന് രാവിലെ 10 മണിയ്ക്ക്  കോതപ്പെട്ട യേശു പ്രാർത്ഥനാ മന്ദിരത്തിൽ  യുണൈറ്റഡ് മെ​ഗാ  ക്രിസ്തുമസ്  നടത്തപ്പെടുന്നു. റവ.ഡോ. ബെന്നി കെ. ജേക്കബ് (Mdiv , DD and PhD)(കേരള) മുഖ്യ സന്ദേശം നൽകുന്നു. 

Mega United Christmas

Place Kothapeta, Andhra Pradesh

Date  5 Dec 2022 

Time 10 am

Guest Speaker: Rev Dr Benny k Jacob Kerala

(Mdiv , DD and PhD)

Venu: Yesu prarthana Manthiram. 

Organized by Philethalphia Pastor's Fellowship, Kothapeta.

======================================================================





Post a Comment

0 Comments