BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

പാസ്റ്റർ ജോൺ തോമസ് നിത്യതയിൽ


ഹൂസ്റ്റൻ: സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രുഷകൻ ജോൺ തോമസ് (രാജു 61) നിത്യതയിൽ പ്രവേശിച്ചു. ഒക്ലഹോമയിൽ മകളുടെ ഭവനത്തിൽ രാത്രിയിൽ ഉറക്കത്തിൽ ആയിരുന്നു അന്ത്യം സംഭവിച്ചത്.എണ്ണിക്കാട് പരേതനായ പാസ്റ്റർ എ. റ്റി.തോമസിന്റെ മകനാണ്. പാസ്റ്റർ റ്റി. തോമസ്, എബ്രഹാം തോമസ്, വർഗീസ് തോമസ്, കുഞ്ഞുമോൾ എന്നിവരാണ് സഹോദരങ്ങൾ.


Post a Comment

0 Comments