BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

തീസിസ് പ്രകാശനം ചെയ്തു


പാമ്പാടി : ഐപിസി  പാമ്പാടി സെന്റർ ശ്രുശ്രൂഷക സമ്മേളനത്തിൽ പാസ്റ്റർ വി പി ജോൺസൻ മദ്രാസ് തെയോളോജിക്കൽ സെമിനാരിയിൽ നിന്ന് മൂന്ന് വർഷ MTh പഠനത്തോടനുബന്ധിച്ച്  എഴുതിയ തിസീസ് പ്രകാശനം ചെയ്തു.

 A Theology of Mission, Evangelism, and Church Growth With Special Reference to IPC Pampady Centre (2000-2020) [by Pr. V.P Johnson MSc; MTh; DSM].പ്രസ്തുത മീറ്റിംങിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ പ്രകാശനം ചെയ്തു.ഡോക്ടർ ശാമുവൽ ജയകുമാർ (Phd ഫ്രം ഓസ്‌ഫോർഡ് യൂണിവേഴ്സിറ്റി) ആണ് തന്റെ ഫാക്കൽറ്റി ഗൈഡ്. മീറ്റിങിൽ സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ സി എ കുര്യൻ,സെക്രട്ടറി ബാബു ആൻഡ്രുസ്,ജോയിന്റ് സെക്രട്ടറി ബാബു മാത്യു,ട്രഷറാർ കെ എം മാത്യു തുടങ്ങിയവർ സംബന്ധിച്ചു.ഐപിസി പാമ്പാടി സെന്റർ ഹെഡ്  ക്വാർട്ടേഴ്സിൽ ഈ തിസീസ് പഠിതാക്കൾക്കായി ക്രമികരിച്ചിടുണ്ട്. ജോൺസൻ പാസ്റ്ററിന്റെ ഭാര്യ ജെസ്സി, മക്കൾ : ജെമിമ,ജാക്കിൻ.

വാർത്ത :അനീഷ് പാമ്പാടി 

Post a Comment

0 Comments