BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

അമ്മിണി യോഹന്നാൻ (63) നിര്യാതയായി

 


ദൈവസഭാ വടശ്ശേരിക്കര ഡിസ്ട്രിക്ട് ളാഹ സഭാ ശുശ്രൂഷകൻ പാസ്റ്റർ ബാബു ജോർജിന്റെ ഭാര്യ മാതാവ് സീതത്തോട് പള്ളിക്കൽ അമ്മിണി യോഹന്നാൻ (63) നിര്യാതയായി.സംസ്കാരം ശനിയാഴ്ച(03.12.2022) 1 മണിക്ക്.ദുഃഖത്തിൽ ഇരിക്കുന്ന കുടുംബത്തെ ഓർത്ത്‌ പ്രാർത്ഥിച്ചാലും.

Post a Comment

0 Comments