BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

മുണ്ടക്കയം പുഞ്ചവയൽ ചക്കുങ്കൽ വീട്ടിൽ റ്റി. സി. തോമസ് നിത്യതയിൽ

 


മുണ്ടക്കയം: മുണ്ടക്കയം പുഞ്ചവയൽ ചക്കുങ്കൽ വീട്ടിൽ റ്റി. സി. തോമസ് (രാജു - 70) നിത്യതയിൽ ചേർക്കപ്പെട്ടു. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ചെങ്ങന്നൂർ സെന്ററിൽ, പൂമല സഭാ ശുശ്രൂഷകൻ പാസ്റ്റർ പ്രെയ്‌സ് തോമസിന്റെ പിതാവാണ്,സംസ്ക്കാരം 2023 ജനുവരി 3 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് പുഞ്ചവയൽ ദൈവസഭാ സെമിത്തേരിയിൽ.

Post a Comment

0 Comments