BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

നിത്യതയിൽ


ഉദയ്പൂർ : ഫിൽദൽഫിയ ഫെലോഷിപ്പ് ചർച്ച് കാംക്രോളി സഭാ ശുശ്രൂഷകൻ പാസ്റ്റർ എം എസ് ഫിലിപ്പിന്റെ ഭാര്യ സൂസമ്മ ഫിലിപ്പ് (അമ്മിണി -72) നിര്യതയായി. സംസ്കാരം പിന്നീട്.  തൃശൂർ കൂട്ടാല പൊടിമണ്ണിൽ കുടുംബാംഗമാണ്. മക്കൾ : അബി (ദുബായ്) , നിസി (കാനഡ) . മരുഭുമിയുടെ അപ്പോസ്തോലൻ പരേതനാനായ ഡോ . തോമസ് മാത്യുവിന്റെ ഭാര്യ മേരി മാത്യു സഹോദരിയാണ്.

Post a Comment

0 Comments