BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

വാഴൂർ സെന്റ് പീറ്റേഴ്‌സ് എൽ പി സ്കൂൾ റിട്ടയേഡ് ടീച്ചർ സുജ സാബു നിര്യാതയായി

 

സുജ സാബു

വാഴൂർ സെന്റ് പീറ്റേഴ്‌സ് എൽ പി സ്കൂൾ റിട്ടയേഡ് ടീച്ചർ സുജ സാബു (56) നിര്യാതയായി.പാമ്പാടി ലങ്കപ്പടി ചാണകപ്പാറക്കൽ സാബു സി കുര്യനാണ് (കോൺഗ്രസ് കൂരോപ്പട മണ്ഡലം പ്രസിഡന്റ്) ആണ് ഭർത്താവ്.ഇന്ന്‌ 5പിഎം ന് (12.12.2022) മൃതദേഹം വീട്ടിൽ കൊണ്ടുവരികയും സംസ്കാരം നാളെ 11എഎംന് പാമ്പാടി സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.

--------------------------------------------------------------------------------

Post a Comment

0 Comments