BREAKING NEWS ****ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജിന് അയാട്ട അം​ഗീകാരം **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

മ്യുസിക് ഫെസ്റ്റും ക്രിസ്തുമസ്സ് സന്ദേശവും ഇന്ന് വൈകുന്നേരം 5 മണിക്ക്

 



കുമളി: ഹൈറേഞ്ചിലെ വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ ഡിസംബർ 11 ഞായർ വൈകുന്നേരം 5 മണിക്ക് മ്യുസിക് ഫെസ്റ്റും ക്രിസ്തുമസ്സ് സന്ദേശവും അണക്കര സെൻ്റ് തോമസ് ഫൊറോന ചർച്ച് സാന്തോം ഓഡിറ്റോറിയത്തിൽ നടക്കും. 


ക്രൈസ്തവ വാർത്തകളും ലേഖനങ്ങളും  ലഭ്യമാകുന്ന സ്നേഹവചനം  വാട്സാപ്പ് ഗ്രൂപ്പിൽ ഇനിയും അംഗമാകാത്തവർക്കു ജോയിൻ ചെയ്യുവാൻ:                                                                                                                                                                                                    https://chat.whatsapp.com/KHHQmdfe9sv4pbef4N74Oe

       ലഹരിയുടെ അമിതമായ ഉപയോഗം നിമിത്തം കൊടികുത്തി വാഴുന്ന അതിക്രമങ്ങളിൽ നിന്നും അധാർമ്മികതയിൽ നിന്നും സമൂഹത്തെ ബോധവൽക്കരിച്ച് പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ മ്യൂസിക് ഫെസ്റ്റ് ക്രമീകരിച്ചിരിക്കുന്നത്.  ക്രൈസ്തവ ഗായകരായ ഇമ്മാനുവേൽ ഹെൻറി, ശ്രുതി ജോയി, ജോസ് ജോർജ്, ബിജു ദാനിയേൽ, ക്ലീറ്റസ് ഫിലിപ്പ് എന്നിവർ മ്യുസിക് ഫെസ്റ്റിന് നേതൃത്വം നൽകും


.

Post a Comment

0 Comments