കായംകുളം: ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെയും ഷേക്കെന മ്യൂസിക് ബാൻഡിന്റെയും ആഭിമുഖ്യത്തിൽ മുറ്റത്ത് കൺവൻഷനും സംഗീത വിരുന്നും നടത്തപ്പെടുന്നു. 2022 ഡിസംബർ 12 തിങ്കൾ വൈകിട്ട് 6 മുതൽ 9 വരെ കുന്നതാലുമൂട് ചർച്ച് ഓഫ് ഗോഡ് ദൈവസഭയ്ക്ക് സമീപം. പാസ്റ്റർ ജസ്റ്റിൻ ജോർജ് കായംകുളം സന്ദേശം നൽകുന്നു. ഗാനശുഷ്രൂഷഷേക്കെന മ്യൂസിക് ബാൻഡ് കായംകുളം .




0 Comments