BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

നിത്യമാം സ്നേഹം ഉടൻ റിലീസ് ആകുന്നു

പ്രത്യാശയുടെ വരികൾക്ക് ഭക്തിനിർഭര സംഗീതവും ആലാപനവും. യേശു ക്രിസ്തുവിന്റെ പുനരാഗമനത്തിനായ് കാത്തിരിക്കുന്ന ഭക്തന്റെ ഹൃദയവാഞ്ജ വിളിച്ചോതുന്ന അനുഗ്രഹീത ഗാനം; നിത്യമാം സ്നേഹം എന്ന ക്രിസ്തിയ ആൽബത്തിലൂടെ ഉടൻ റിലീസ് ആകുന്നു ക്രൈസ്തവ സംഗീത ലോകത്തിന് ഒരുപിടി ഗാനങ്ങൾ സംഭാവന നല്കിയ ഷേർലി മാത്യു ഫിലപ്പിന്റെ വരികൾക്ക് സംഗീതവും, ശബ്ദവും നല്കിയിരിക്കുന്നത് ക്രൈസ്തവ കൈരളിയുടെ അനുഗ്രഹീത ഗായകൻ പോൾസൻ കണ്ണൂർ ആണ് ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത്  V J പ്രദീഷ്.



Post a Comment

0 Comments