BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ബ്രദർ തോമസ് മാത്യു നിത്യതയിൽ




നെടുംകണ്ടം : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ നെടുംകണ്ടം സഭാ സെക്രട്ടറിയും ഇടുക്കി സെന്റർ സഭാ സെക്രട്ടറിയുമായ കോലംകുഴിയിൽ തോമസ് മാത്യു (68) നിത്യതയിൽ .
ഡിസംബർ 13 ന് രാവിലെ പത്തുമണിയോടെ പാലാ മാർസ്ലീവാ മെഡി സിറ്റിയിലായിരുന്നു അന്ത്യം. 14 ന് 3 മണിയോടെ കട്ടപ്പന നിരപ്പേൽ കടയിലുള്ള വീട്ടിൽ എത്തിക്കും.15 ന് രാവിലെ 9 മണി മുതൽ 11:30 വരെ നെടുംകണ്ടം ചർച്ച് ഓഫ് ഗോഡ് ഹാളിൽ ശുശ്രുഷകൾക്ക് ശേഷം 12 മണിക്ക് കൗന്തിയിലുള്ള ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ സംസ്‌ക്കരിക്കും.
പാസ്റ്റർ ഷാജി ഇടുക്കി ശുശ്രുഷകൾക്ക് നേതൃത്വം നൽകും. ഭാര്യ : സജിനി
മക്കൾ : ഹെലീന, മേലീസ, മരുമക്കൾ : സജി ജോൺ ,സിജോ മാത്യു

Post a Comment

0 Comments