ഫിലിയ ഗോസ്പൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ നിറവ് ക്രിസ്തീയ ഗാന സന്ധ്യ 2022 ഡിസംബർ 20 ചൊവ്വാഴ്ച വൈകുന്നേരം 6 മുതൽ 9:30വരെ പാമ്പാടി (എംജിഎം സ്കൂൾ ജംഗ്ഷൻ) ആശ്വാസഭവൻ ഗ്രൗണ്ടിൽ നടത്തപ്പെടുന്നു. ഉദ്ഘാടനം റവ.ഡോ.ബേബി മാത്യു (പ്രസിഡന്റ് ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ) റവ.പാസ്റ്റർ സാം ഡാനിയേൽ(ഐ.പി.സി പാമ്പാടി സെന്റർ മിനിസ്റ്റർ) സന്ദേശം നൽകുന്നു. സുവി. കെ.എം. ജോഷി (ഡയറക്ടർ) പ്രോഗ്രാമുകൾക്ക് നേതൃത്വം വഹിക്കും.





0 Comments