BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

അസംബ്ലീസ് ഓഫ് ഗോഡ് കുറ്റിക്കാട് സഭയുടെ ആഭിമുഖ്യത്തിസുവിശേഷ യോഗവും സംഗീതവിരുന്നും 18വരെ

 


തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് കുറ്റിക്കാട് സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗവും സംഗീതവിരുന്നും കുറ്റിക്കാട് ജംഗ്ഷനിൽ ഇന്ന്  മുതൽ 18 ഞായർ വരെ വൈകുന്നേരം 6 മുതൽ 9.30 വരെ നടക്കും. പാസ്റ്റർമാരായ ജയ്‌സ് പാണ്ടനാട്, റജി ശാസ്താംകോട്ട, എബി എബ്രഹാം എന്നിവർ പ്രസംഗിക്കും.

റെൻ വോയ്‌സും ബിനോയ്‌ ചാക്കോ, ഷിജിൻ സോളമോൻ, സാം റോബിൻസൺ, ഷാജി, നിഷ റോയ് എന്നിവരും സംഗീത ശുശ്രൂഷയ്ക്കു നേതൃത്വം നൽകും. പാസ്റ്റർ ഷെലിൻ ജോസ് ആത്മീയ ശുശ്രൂഷകൾ നയിക്കും. വിവരങ്ങൾക്ക്‌: 9207953649, 8943870763.

Post a Comment

0 Comments