BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

സൗജന്യമായി ഒരു മണിക്കൂർ നൽകി ഷാരോൺ ടിവി


 സൗജന്യമായി ഒരു മണിക്കൂർ

2022 ഡിസംബർ മാസത്തിലെ എല്ലാദിവസവും സൗജന്യമായി ഒരു മണിക്കൂർ പ്രോഗ്രാം ചെയ്യാൻ സമയം ദൈവദാസന്റെ പ്രവർത്തനങ്ങൾക്ക് തരാം. നമ്മുടെ ചാനൽ ഒരു ചെറിയ പ്രവർത്തനം ആണ്. കേബിൾ ടിവി മാത്രം ആണ്. ചാനലിന് Android App ഉം ഉണ്ട്.എന്നിരുന്നാലും ഒരു ക്രിസ്ത്യൻ ചാനലിന് വേണ്ടതായ എല്ലാം കർത്താവ് നമുക്കും  തന്നിരിക്കുന്നു.മൊബൈൽ ഫോണിൽ അല്ലെങ്കിൽ ക്യാമറയിൽ ചെയ്ത 5 മിനിറ്റ് മുതൽ 25 മിനിറ്റ് പ്രോഗ്രാം വേണ്ടത്ര വെളിച്ചത്തിൽ ചെയ്ത് sharontv77@gmail.com എന്ന ഇമെയിൽ ൽ ക്രമമായി അയച്ചു തരിക. Edit ചെയ്തതു തന്നാൽ നല്ലത്.എല്ലാവർക്കും അവസരം ഉണ്ട്. 24 മണിക്കൂറും സംപ്രേഷണം ഉണ്ട്.ആവശ്യമായ സമയക്രമം അറിയിക്കുക. 

പ്രോഗ്രാമുകൾ

1.കുട്ടികളുടെ സങ്കീർത്തനം വായന

2. പാട്ടുകൾ

3. കാഴ്ചപ്പാടുകൾ

4. കഥാപ്രസംഗം

5. കഥകദനം

6. ഡ്രാമ

7. സ്കിറ്റുകൾ.

8. പ്രസംഗം ( ചുരുങ്ങിയ സമയത്തു വലിയ ഒരു ആലോചന )

പിന്നെ അനുയോജ്യമായ ഏത് പ്രോഗ്രാമുകളും ക്ഷണിക്കുന്നു.

ഞങ്ങൾ വന്നും റെക്കോർഡ് ചെയ്യും.

-------------------

ഞങ്ങൾ എത്താതെ തന്നേ Live നമ്മുടെ ചാനൽ വഴി ചെയ്യാൻ കഴിയും.

ഇത് മൊബൈൽ ഫോൺ ഉപയോഗിച്ച് ചെയ്യാൻ കഴിയും.ഞങ്ങൾ നിർദ്ദേശിക്കുന്ന ഒരു app അതിന് ഉപയോഗിക്കണം. അതുപയോഗിച്ച് Facebook , YouTube എന്നിവയിലും സാധ്യമാണ്. മൊബൈൽ stand വേണം. നല്ല നെറ്റ്‌വർക്കും വേണം.ആവശ്യമായ വെളിച്ചവും വേണം. Sharon TV ചാനലിൽ LIVE വിടുവാൻ ഞങ്ങൾ തരുന്ന rtmp url ഉം stream key യും ഉപയോഗിച്ചാൽ മതി.




Post a Comment

0 Comments