BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

പി വൈ പി എ താലന്ത് പരിശോധനയിൽവ്യക്തിഗത ചാമ്പ്യയായി അനു എയ്ഞ്ചൽ സുരേഷ്



 ആലപ്പുഴ മേഖല പി വൈ പി എ താലന്ത് പരിശോധനയിൽ വ്യക്തിഗത ചാമ്പ്യയായ അനു എയ്ഞ്ചൽ സുരേഷ്. ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ മെമ്പറുമായ പാസ്റ്റർ സുരേഷ്മാത്യുവിന്റെ സീമന്ത പുത്രിയാണ്.

Post a Comment

0 Comments