BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ഐ പിസി വാഴൂർ സെന്റർ എട്ടാമത് കൺവൻഷൻ

ഐ പിസി വാഴൂർ സെന്റർ എട്ടാമത് കൺവൻഷൻ 2023 ഫെബ്രുവരി ,3,4,5 തീയതികളിൽ വൈകുന്നേരം 6മുതൽ 9വരെ വാഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ(കൊടുങ്ങൂർ) നടത്തപ്പെടുന്നു. ഉദ്ഘാടനം പാസ്റ്റർ സജിപി മാത്യു (സെന്റർ മിനിസ്റ്റർ). പ്രസിദ്ധരായ ദൈവദാസന്മാർ ദൈവവചനം സംസാരിക്കുന്നു. ബേർശേബ ​ഗോസ്പൽ വോയ്സ് കോട്ടയം ​ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.സുവി. സതീഷ് ഡേവിഡ് പബ്ളിസിറ്റി കൺവീനറായി പ്രവർത്തിക്കുന്നു.






Post a Comment

0 Comments