BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ഐ.പി.സി. കാഞ്ഞിരപള്ളി സെൻ്റർ ഭരണസമിതി

 ഐ.പി.സി. കാഞ്ഞിരപള്ളി സെൻ്റർ ഭരണസമിതി (2022- 2023) 


ഐ പി സി കാഞ്ഞിരപ്പള്ളി സെൻ്റർ 2022-2023 വർഷത്തിലേയ്ക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ് പാസ്റ്റർ വർഗ്ഗീസ് മത്തായിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റായി പാസ്റ്റർ പി എം മാത്യു ,

സെക്രട്ടറിയായി     പാസ്റ്റർ  സി സി പ്രസാദ്, ജോയിന്റ് സെക്രട്ടറിയായി  സുവി. റെജിൻ രാജൻ,ട്രഷറാറായി ബ്രദർ മോഹൻദാസ് പി.സി എന്നിവരെയും കമ്മറ്റി അംഗങ്ങളായി പാസ്റ്റർമാരായ തോമസ് ചാക്കോ, ജേക്കബ്‌ ജോൺ ,എം എസ് ഫിലിപ്പ് സഹോരന്മാരായ  റെജി തോമസ് ,സാം പ്രസാദ്,  കെ ടി ബാബു, ലാലച്ചൻ ആൻറണി ,ബിനോയ് എന്നിവരെയും തെരഞ്ഞെടുത്തു. 

Also Read:കേരളത്തിനകത്തും വിദേശരാജ്യങ്ങളിലുമായി വായനക്കാരുടെ ജനപ്രിയ ഇ.പേപ്പറും വാര്‍ത്താ പോര്‍ട്ടലുമായ 'മോര്‍ണിംഗ് ന്യൂസില്‍'  വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനും ഏറ്റവും കുറഞ്ഞ നിരക്കില്‍ പരസ്യം ചെയ്യുന്നതിനും  9656571354 (Wats app)എല്ലാദിവസവും എല്ലാ പ്രഭാതത്തിലും ഇ-പേപ്പര്‍ നിങ്ങളുടെ കൈകളില്‍ എത്തുന്നു. വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ജോയിന്റ് ചെയ്യുവാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക.

തെരഞ്ഞെടുക്കപ്പെട്ട  സബ് കമ്മറ്റികൾ: 

ഇവാഞ്ചലിസം ബോർഡ്:

പാസ്റ്റർമാരായ അജി മാത്യൂ, സിജു കെ,സുവി സാം ചാൾസ്.

പ്രയർ ബോർഡ്:

പാസ്റ്റർ എബ്രഹാം ജോൺ,

സുവിശേഷകന്മാരായ അജു ജോർജ്,

അഭിലാഷ് ബി.

പബ്ലിസിറ്റി കൺവീനർ: 

ബ്രദർ ജുബിൻ സി കുര്യൻ

പുതിയ കമ്മിറ്റിക്ക് അഭിനന്ദനങ്ങൾ.

       ജൂബിൻ സി കുര്യൻ

        പബ്ലിസിറ്റി കൺവീനർ



Post a Comment

0 Comments