കോതമംഗലം ദി മൗണ്ടൻ ഓഫ് ഗോഡ് ചർച്ചിൽ 21 തിങ്കൾ രാവിലെ മുതൽ സ്വയ അച്ചടക്കം എന്ന വിഷയത്തിന്മേൽ ഏകദിന സെമിനാർ നടക്കുന്നു. പ്രശസ്ത ട്രെയിനറും കൗൺസിലറുമായ സഞ്ചു റ്റി. കുര്യൻ ക്സാസ്സുകൾക്ക് നയിക്കുന്നു. ദി മൗണ്ടൻ ഓഫ് ഗോഡ് ചർച്ച് സീനിയർ പാസ്റ്റർ ഡോ. ഹഡ്സൺ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.





0 Comments