BREAKING NEWS ****റവ. ജോയി കുമളി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

സത്യം നിങ്ങളെ സ്വതന്ത്രരാക്കും SATURDAY DELIVERANCE ,Rev. Joy M D Kumily & Team


SATURDAY DELIVERANCE 🔥

“ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധന്മാർക്കു വിടുതലും കുരുടന്മാർക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും 

The Spirit of the Lord is upon me, because he hath anointed me to preach the gospel to the poor; he hath sent me to heal the brokenhearted, to preach deliverance to the captives, and recovering of sight to the blind, to set at liberty them that are bruised. Luke 4:18

പ്രിയ ദൈവമക്കളേ,

വർഷങ്ങളായി നിങ്ങളെ പീഡിപ്പിക്കുന്ന പ്രശ്നങ്ങൾക്ക് 

ഒരു അവസാനം ഉണ്ടാകും.

 നിങ്ങളുടെ കുടുംബത്തെ ബന്ധിച്ചിരിക്കുന്ന ശാപങ്ങൾ പൊട്ടും.

 നിങ്ങളുടെ മനസ്സിലെ ഭയം, ഉത്കണ്ഠ, രോഗങ്ങൾ 

എല്ലാം കർത്താവിന്റെ നാമത്തിൽ മാറും.

This Saturday is your day of FREEDOM & BREAKTHROUGH! 🙌

🗓️ DATE: JULY 11, 2026 | ശനിയാഴ്ച

⏰ TIME: രാവിലെ 10:30 മുതൽ 1:30 വരെ

📍 VENUE: Puthumanathottiyil Building,

Near Alpha Driving School,

Pala Road, Thodupuzha


🎤 MINISTERING:

Rev. Joy M D Kumily & Team

നീ ഒറ്റയ്ക്ക് പോരാടേണ്ട. 

നിന്റെ യുദ്ധം കർത്താവിന്റേതാണ്.

Bring your burdens to the altar.

God will turn your tears into joy!

🔴 LIVE STREAMING AVAILABLE

നാട്ടിലും വിദേശത്തും ഉള്ളവർക്ക് online ആയി പങ്കുചേരാം.

From your home, God can touch you and set you free.

പ്രിയ സഹോദരങ്ങളേ, ഇത് വെറും ഒരു meeting അല്ല. 

ഇത് ദൈവം നിന്നെ കണ്ടുമുട്ടുന്ന ദിവസമാണ്.

കുടുംബസമേതം വരൂ.

പ്രാർത്ഥന ആവശ്യമുള്ളവരെ, രോഗികളെ, വിഷമത്തിൽ ഉള്ളവരെ  കൂട്ടിക്കൊണ്ടുവരൂ.  ആരെയും ഈ അനുഗ്രഹം നഷ്ടപ്പെടുത്തരുത്.

All are Welcome! ജാതി മത ഭേദമില്ലാതെ എല്ലാവർക്കും സ്വാഗതം 🙏

📞 വിവരങ്ങൾക്ക്: +91 89210 61826

📍 QR Code Scan ചെയ്ത് Google Map-ൽ Location കാണൂ

"സത്യം നിങ്ങളെ സ്വതന്ത്രരാക്കും" - യോഹന്നാൻ 8:32

"Then you will know the truth, and the truth will set you free"

നമുക്ക് ഒരുമിച്ച് ശത്രുവിനെ തോൽപ്പിക്കാം.

നമുക്ക് ഒരുമിച്ച് വിജയഘോഷം നടത്താം.

നമുക്ക് ഒരുമിച്ച് ദൈവത്തെ മഹത്വപ്പെടുത്താം.

See you this Saturday at 10:30 AM!

ദൈവം നിങ്ങളെയും നിങ്ങളുടെ തലമുറകളെയും അനുഗ്രഹിക്കട്ടെ 🌾

#SaturdayDeliverance #GilgalThodupuzha #GilgalChristGlobalWorshipCentre

#RevJoyMDKumily #Deliverance #BreakEveryChain #Healing

#LIVEService #Thodupuzha #Viduval #FreedomInChrist.

------------------------------------------------------------------------------------------------------------------








Post a Comment

0 Comments