BREAKING NEWS ****ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജിന് അയാട്ട അം​ഗീകാരം **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

പാസ്റ്റർ ബാബു സീതത്തോടിൻ്റെ മകൻ സെയിൻ ഇട്ടി ഏബ്രഹാം നിര്യാതനായി

 


മൂവാറ്റുപുഴ: അസംബ്ലീസ് ഓഫ് ഗോഡ്‌ മൂവാറ്റുപുഴ സെക്ഷൻ വാളകം സഭാ ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം മാത്യുവിൻ്റെ (ബാബു സീതത്തോട് ) മകൻ സെയിൻ ഇട്ടി ഏബ്രഹാം  കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു . കഴിഞ്ഞ ചില ദിവസങ്ങളായി വെല്ലൂർ സി എം സി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം പിന്നീട്.


Post a Comment

0 Comments