BREAKING NEWS ****ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജിന് അയാട്ട അം​ഗീകാരം **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

തുടർച്ചയായി രക്തം നൽകി: പാസ്റ്റർ അനീഷ് പാമ്പാടിയെ കോട്ടയം ജില്ലാ ആശുപത്രി ആദരിച്ചു


കോട്ടയം : ഇരുപത്തിനാല്  പ്രാവശ്യം രക്തം നൽകിയതിന് ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച്  കേരള സ്റ്റേറ്റ് ബ്ലഡ് ഡൊണേഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ പാസ്റ്റർ അനീഷ് പാമ്പാടിയെ ആദരിച്ചു.  കോട്ടയം ജില്ല ആശുപത്രിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോക്ടർ സുഷമ പി കെ യിൽ നിന്ന് മെമന്റോയും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി. 

ഐപിസി പാമ്പാടി സെന്റർ പൂതിരി ടാബർനാക്കിൾ സഭാ ശുശ്രുഷകനാണ് പാസ്റ്റർ അനീഷ് പാമ്പാടി. ഭാര്യ കൊച്ചുമോൾ അനീഷ്,   വിദ്യാർത്ഥികളായ യോശുവ അനീഷ്, യെർമിയ അനീഷ് എന്നിവരാണ് മക്കൾ.







Post a Comment

0 Comments