BREAKING NEWS ****ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജിന് അയാട്ട അം​ഗീകാരം **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

കോതമംഗലം കോഴിപ്പിള്ളി ആര്യപ്പള്ളിൽ പാസ്റ്റർ എ. ജെ. ജോർജിന്റെ ഭാര്യ ലീല ജോർജ് നിര്യാതയായി

 


കോതമംഗലം: കോതമംഗലം ഇന്ത്യാ ദൈവസഭാംഗവും കോഴിപ്പിള്ളി ആര്യപ്പള്ളിൽ പാസ്റ്റർ എ. ജെ. ജോർജിന്റെ ഭാര്യയുമായ ലീല ജോർജ് (80) ജൂൺ മൂന്നിനു നിര്യാതയായി. സംസ്‌കാരം ജൂൺ അഞ്ചിനു 10 മണിക്കു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം ചാത്തമറ്റത്തുള്ള സഭാസെമിത്തേരിയിൽ നടക്കും. പരേത കുറുപ്പംപടി വേങ്ങൂർ കരിമ്പുംകാലായിൽ കുടുംബാംഗമാണ്.
മക്കൾ: സൂസി ജോർജ് (ദുബായ്), ജോസ് ജോർജ്(പ്ലാന്റർ, മംഗലാപുരം), പരേതയായ ആഷ. മരുമക്കൾ: മല്ലപ്പള്ളി മാളിയേക്കൽ പുതുവയിൽ ലാൽ മാത്യു (ദുബായ്), കുറുപ്പംപടി കണ്ടമാലിൽ സംഗീത, കങ്ങഴ പണിക്കരുവീട്ടിൽ ബിനു പി. ജോർജ്.
-----------------------------------------------------------------------



Post a Comment

0 Comments