BREAKING NEWS ****ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജിന് അയാട്ട അം​ഗീകാരം **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

പി.എഫ് - യു.എ.ഇ കൺവെൻഷൻ "റീമാ-2026" ഏപ്രിൽ 27 ന് ഷാർജയിൽ



                                                       വിനോദ് എബ്രഹാം

ഷാർജ : യു. പി.എഫ് - യു.എ.ഇ വാർഷിക കൺവെൻഷൻ "റീമാ-2026" ഏപ്രിൽ 27 മുതൽ 29 വരെ  വൈകിട്ട് 7:30 മുതൽ 10 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൽ ഹാളിൽ വച്ച് നടക്കും. പ്രശസ്ത സുവിശേഷകൻ പാസ്‌റ്റർ ബി. മോനച്ചൻ, കായംകുളം ആണ് മുഖ്യ പ്രസംഗികൻ. പാസ്റ്റർ സക്കറിയ എബ്രഹാം( പ്രസിഡന്റ്‌ യു. പി.എഫ്) അദ്ധ്യഷത വഹിക്കും.യു. പി.എഫ് ഗായകസംഘം ഗാനശുശ്രൂഷകൾക്കു നേതൃത്വം കൊടുക്കും. ഫിന്നി രാജു, വിൽ‌സൺ ബേബി,സന്തോഷ്‌ ഈപ്പൻ എന്നിവരുടെ നേതൃത്യത്തിൽ കൺവൻഷൻ ക്രമീകരങ്ങൾ  പുരോഗമിച്ചു വരുന്നു.



Post a Comment

0 Comments