BREAKING NEWS **കറ്റോട് മംഗലശ്ശേരി എബനേസറിൽ എബ്രഹാം വർഗീസ് നിര്യാതനായി** SUMMER CAMP,@THE MOUNTAIN OF GOD CHURCH KOTHAMANGALAM**

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

സിംഗപ്പൂർ കൺവെൻഷൻ ഏപ്രിൽ 3 വെള്ളി മുതൽ 5 ഞായർ വരെ

 


                                                              ബ്ലെസ്സൻ ജോർജ്

സിംഗപ്പൂർ : ഇമ്മാനുവേൽ അസംബ്ലി ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗവും സംഗീത വിരുന്നും ഏപ്രിൽ 3 വെള്ളി മുതൽ 5 ഞായർ വരെ വൈകിട്ട് 4 മണി മുതൽ 7 മണിവരെ 165 അപ്പർ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള ഇമ്മാനുവേൽ അസംബ്ലി ഓഫ് ഗോഡ് ചർച്ച്  ഹാളിൽ നടത്തപ്പെടും.

പാസ്റ്റർ കെ ജെ തോമസ് വചനപ്രഭാഷണം നടത്തുന്ന ഈ യോഗങ്ങളിൽ പാസ്റ്റർ സാമുവേൽ വിൽസൺ സംഗീത ശുശ്രൂഷ നയിക്കും.

പാസ്റ്റർ ചാക്കോ ദേവസ്സി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് :-

പാസ്റ്റർ ചാക്കോ ദേവസ്സി

+65 81574791 

 ബ്രദർ ടൈറ്റസ് കുര്യാക്കോസ്

+65 84686439







Post a Comment

0 Comments