അമലപുരം: (ആന്ധ്രപ്രദേശ്) ആന്ധ്രപ്രദേശ് ഗില്‍ഗാല്‍ ക്രൈസ്റ്റ് ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിന്റെയും ഷെക്കേന മിനിസ്ട്രിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ അമലപുരം കൊങ്കപ്പള്ളി ബാബുജി നഗറില്‍ ഗ്രെയ്‌സ് ഫെസ്റ്റിവല്‍ നടന്നു. ഷെക്കേന മിനിസ്ട്രി സ്ഥാപക പ്രിഡന്റ് ബിഷപ്പ് നുന്ന പ്രഭുകുമാര്‍ നേതൃത്വം നല്‍കിയ യോഗത്തില്‍ ഗില്‍ഗാല്‍ ക്രൈസ്റ്റ് ഗ്ലോബല്‍ വര്‍ഷിപ്പ് സെന്റര്‍ സീനിയര്‍ ശുശ്രൂഷകന്‍ റവ. ജോയി കുമളി സന്ദേശം നല്‍കി. പാസ്റ്റര്‍ ഡാനി ജോയിയുടെ നേതൃത്വത്തിലുള്ള ക്വയര്‍ ആരാധനയ്ക്ക് നേതൃത്വം നല്‍കി.
------------------------------------------------------------------------------------------------------






0 Comments