BREAKING NEWS **കറ്റോട് മംഗലശ്ശേരി എബനേസറിൽ എബ്രഹാം വർഗീസ് നിര്യാതനായി** SUMMER CAMP,@THE MOUNTAIN OF GOD CHURCH KOTHAMANGALAM**

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

രൂപ കെ. വിനോദ് മുഖ്യമന്ത്രി യുടെ പ്രതിഭ സ്കോളർഷിപ്പിനു അർഹയായി

 

കോട്ടയം :കോട്ടയം പാമ്പാടി കെ ജി കോളേജ് ബി . എസ്.സി കെമിസ്ട്രി വിഭാഗം കോളേജ് ടോപ്പർ മിസ്സ്‌ രൂപ കെ. വിനോദ് മുഖ്യമന്ത്രി യുടെ പ്രതിഭ സ്കോളർഷിപ്പിനു അർഹയായി. ഒരു ലക്ഷം രൂപയും പ്രശക്തി പത്രവും ലഭിച്ചു. മീനടം മഞ്ഞാടി പേനിയേൽ ഐപിസി മെമ്പറാണ്.മീനടം കുടിലിൽ വിനോദ് ന്റെയും മിനിയുടെയും മകളാണ്.

-----------------------------------------------------------------------------------------------------------






Post a Comment

0 Comments