BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

തോമസ് ജോൺ ഷാർജയിൽ നിര്യാതനായി

 

ഷാർജ  :  ഐപിസി ഷാർജ സഭാംഗമായ  ഇലന്തൂർ പാലനിൽക്കുന്നതിൽ വീട്ടിൽ തോമസ് ജോൺ (57) നിര്യാതനായി . ഭാര്യ ബ്ലെസി തോമസ്, മക്കൾ  : ഗർസിം തോമസ്  (ഷാർജ )  തീർസ തോമസ് (  വിദ്യാർത്ഥി, പൂന) സംസ്ക്കാരം  പിന്നീട് ഷാർജയിൽ വച്ച് നടക്കും. പരേതൻ നാട്ടിൽ കുഴിക്കാല ഐപിഎ ചർച്ച് സഭാംഗമാണ്.




Post a Comment

0 Comments