BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ഉണർവ്വിൻ കാറ്റ്'; ബ്ലസിൻ മലയിൽ പ്രസംഗിക്കും

 


കൊല്ലം: ഏലിയൻസ് വർഷിപ്പേഴ്സിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ നടക്കുന്ന 'ഉണർവ്വിൻ കാറ്റ്' എന്ന ഓൺലൈൻ മീറ്റിംഗിൽ ക്രിസ്ത്യൻ ലൈവ് ദിനപത്രം ചീഫ് എഡിറ്റർ ബ്ലസിൻ ജോൺ മലയിൽ പ്രസംഗിക്കും. ബ്രദർ വിൽസൻ മാത്യു വർഷിപ്പിന് നേതൃത്വം നൽകും. സിസ്റ്റർ ഷൈനി തോമസ് നേതൃത്വം നൽകും.




Post a Comment

0 Comments