ഡോ. ഏബ്രഹാം വെൺമണി എഴുതിയ വഴി തുറക്കുന്ന ദൈവം (മൂന്നാം പതിപ്പ്), സിസ്റ്റർ ബ്ലെസി ഏബ്രഹാം, മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പാൾ ഡോ. ആനി ജോർജ്ജിന് നൽകി കൊണ്ട് പ്രകാശനം ചെയ്തു. അടൂർ വൈനാർഡ് ചർച്ച് പാസ്റ്റർ അലക്സി ജോർജ്ജ് പുസ്തകം ദൈവസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിച്ചു. പ്രസാധകർ : തേജസ് മിനിസ്ട്രീസ്, വെൺമണി 9447908196.







0 Comments