തൊടുപുഴ :തൊടുപുഴ ഗിൽഗാൽ . ക്രൈസ്റ്റ് ഗ്ലോബൽ വർഷിപ്പ് സെന്ററിൽ വിടുതൽ ശുശ്രൂഷ. റവ. ജോയി കുമളി ശുശ്രൂഷിയ്ക്കുന്നു.നിങ്ങള്‍ ക്ലേശം അനുഭവിക്കുന്നവരാണോ ? നിങ്ങള്‍ ഒറ്റപ്പെടൽ അനുഭവിക്കുന്നവരാണോ ? ആരുമില്ല എന്നൊരു തോന്നല്‍ നിങ്ങള്‍ക്കുണ്ടോ ? നിങ്ങളെ ഒഴിവാക്കപ്പടുന്നു എന്നൊരു തോന്നല്‍ നിങ്ങള്‍ക്കുണ്ടോ ? നിങ്ങള്‍ എന്ത് ചെയ്യും എന്നോര്‍ത്തു ഭീതിയില്‍ ആണോ? ഞങ്ങള്‍ ഉണ്ട് നിങ്ങടെ കൂടെ. യേശുനിങ്ങലെ വിടുവിയ്ക്കും.
ഡെലിവറൻസ് മീറ്റീംഗ് 10 ശനിയാഴ്ച രാവിലെ 10മുതൽഉച്ചകഴിഞ്ഞ് 1:30 വരെ തൊടുപുഴ ക്രൈസ്റ്റ് ഗ്ലോബൽ വർഷിപ്പ് സെന്ററിൽ റവ. ജോയി കുമളി ശുശ്രൂഷിയ്ക്കുന്നു.
എല്ലാ ഞായറാഴ്ചകളിലും വിശുദ്ധ സഭായോഗം







0 Comments