നോഹാസ് ആര്‍ക്ക് പ്രയര്‍സെന്റര്‍ പാമ്പാടിയുടെ ആഭിമുഖ്യത്തില്‍ ഉപവാസ പ്രാര്‍ത്ഥനയും വിടുതല്‍ ശുശ്രൂഷയും ആഗസ്റ്റ് 15 മുതല്‍ 18 വരെ പകല്‍ 10 മുതല്‍ ഉച്ചയ്ക്ക് 1:30 വരെയും വൈകിട്ട് 6.30 മുതല്‍ 8.30വരെയും പാമ്പാടി വട്ടമലപ്പടിയിലുള്ള നോഹാസ് ആര്‍ക്ക് പ്രയര്‍സെന്ററില്‍ നടത്തപ്പെടുന്നു. കൃപാവര പ്രാപ്തരായ ദൈവദാസന്മാര്‍ ശുശ്രൂഷിയ്ക്കുന്നു.പാസ്റ്റര്‍ അനീഷ് കൊല്ലം, പാസ്റ്റര്‍ പ്രകാശ് വി. ജേക്കബ്, സിസ്റ്റര്‍ ലിന്‍സി ജെയ്‌സണ്‍ എന്നിവര്‍ ശുശ്രൂഷിയ്ക്കുന്നു.
പാസ്റ്റര്‍ എം സി ഐപ്പ്, പാസ്റ്റര്‍ സന്തോഷ് ജേക്കബ്, സുവി. ജോണ്‍ ഫിലിപ്പ് എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു.
കൂടാതെ എല്ലാ ഞായറാഴ്ചയും രാവിലെ 9.മുതല്‍ 11.30 വരെ വിശുദ്ധ ആരാധനയും എല്ലാ വെള്ളിയാഴ്ചയും 10.45 മുതല്‍ 12.30 വരെ ഉപവാസ പ്രാര്‍ത്ഥനയും നടത്തപ്പെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9744986084, 9895664153, 9744951271.





0 Comments